'ക്രിമിനൽ ഗൂഢാലോചന..' മഞ്ജുവിന്റെ വെളിപ്പെടുത്തലും സുപ്രധാന മൊഴിയും | Actress Attack Case #ActressAttackCase #Dileep #PulsarSuni #KeralaPolice #latestnews #malayalamnews #24news Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #24News #MalayalamNews #latestnews Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwv Follow us to catch up on the latest trends and News. Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive WhatsApp : https://whatsapp.com/channel/0029Va2pSdcGpLHRWif6zm18
ഗൂഢാലോചന ഉണ്ടെന്നല്ലേ manju പറഞ്ഞുള്ളു? ആളുടെ പേരൊന്നും പറഞ്ഞില്ല.. പിന്നെ ദിലീപ് ന് എങ്ങനെയാണു ദിലീപിന് എതിരെയാണ് പറഞ്ഞത് എന്ന് തോന്നിയത് 😂😂😂
ഇവിടുത്തെ നിയമം അങ്ങനെ യാ സൗദിയിലെ നിയമം വന്നാലേ കുട്ടികൾക്കും സ്ത്രീകൾ ക്കും സമാധാനം ഉണ്ടാവുകയുള്ളൂ
MANJU, DO NOT GET CAUGHT UP IN THE LATEST TWIST BROUGHT BY LATEST COURT DECISION THAT WAS A MOCKERY OF JUSTICE.GOD IS WITH YOU AND ALL WHO LISTEN TO THE VOIVE OF TRUTH
ഈ കേസിൽ ഒരു ദിവസമെങ്കിലും ഗോപാലൻ ജയിലിൽ കിടന്നല്ലോ.. അതായിപ്പോൾ ഏക ആശ്വാസം
നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു.. ഒടുവിൽ... നിയമ വ്യവസ്ഥയുടെ... ന്യൂനതയിൽ... കുറ്റകൃത്യം നടത്തിച്ചവൻ കേരള ജനതയെ നോക്കി കൊഞ്ഞനം കുത്തുന്നു ഇപ്പോൾ. ഇനിയെല്ലാം.. ഈശ്വരന്റെ.. വിധിയിൽ. 👍
ഒരാളോട് ഏതെങ്കിലും തരത്തിലുള്ള വെറുപ്പോ വിദ്വേഷമോ ഉള്ളത് ഗൂഢാലോചനക്ക് തെളിവല്ല. ഒരു കോടതിക്കും ആ കാരണം പറഞ്ഞ് ഒരാളെ ഗൂഢാലോചനക്കാരനോ കാരിയോ ആക്കി പ്രഖ്യാപിച്ച് ശിക്ഷിക്കാനും കഴിയില്ല. മഞ്ജു പറഞ്ഞത് ഗൂഢാലോചനയുടെ സാദ്ധ്യതയല്ല, ഗൂഢാലോചന ഉണ്ട് എന്നുതന്നെയാണെങ്കിൽ ആ ഗൂഢാലോചന എന്തായിരുന്നുവെന്നും ആരൊക്കെയായിരുന്നുവെന്നും എവിടെവെച്ചാണ് ഗൂഢാലോചന നടന്നതെന്നും ഒക്കെയുള്ളതിന് മഞ്ജുവിൻ്റെ കൈയിൽ തെളിവുണ്ടായിരിക്കണം. ആ തെളിവുകൾ പൂർണ്ണമായി കോടതിക്ക് കൊടുക്കാതെ മഞ്ജു ഗൂഢാലോചനക്കാരെ രക്ഷിക്കുകയായിരുന്നോ? വകുപ്പുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻമാർ മഞ്ജുവിനെ ഒന്നുകൂടി നന്നായി ചോദ്യം ചെയ്യണം.
വിധി എല്ലാം കമന്റ് ഇടുന്നവർ അല്ല അതിനാണല്ലോ കോടതി മേളിൽ ഒരു ദൈവം ഉണ്ടെങ്കിലും അവർക്കും അറിയാം ആര് ആണെന്ന്.. നിങ്ങൾ കണ്ടിട്ട് ഉള്ള പോലെ ആണെല്ലോ കമന്റ് ഇടുന്നെ.. സത്യം അത് ആർക്ക് അറിയാം.. അത് കൊണ്ട് നിയമത്തെ വിശ്വസിക്കുന്നു
നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുകയും ചെയ്തു അവരുടെ കാശിന്റെ ബലത്താൽ നിയമം അവർക്ക് മുമ്പിൽ വളയുകയും ചെയ്തു ഇതല്ലേ സത്യം
പൾസർ സുനി ആദ്യം തന്നെ അതിജീവിതയോട് പറഞ്ഞത് മാഡം ഇതൊരു കൊട്ടേഷൻ ആണെന്നാണ് ടി വി ന്യൂസിൽ ചാനലുകളിൽ എല്ലാം നമുക്കറിയാം കഴിഞ്ഞത് എങ്കിൽ പിന്നെ ആരാണ് കൊട്ടേഷൻ കൊടുത്തത് അതീ കേരളത്തിലെ ജനങ്ങൾക്ക് അറിയണം
ഗുഡാലോചചന ഇണ്ട് ദിലീപ് നെ കുടിക്കാൻ ചില രാഷ്ട്ര കാർ ചില പോലീസ്കാർ ദിലീപ് നെ കുടുക്കാൻ ശ്രമിച്ചു,,,, ബഷീർ,, ചില ഫിലിംസ്റ്റർ purthiraj നെ ഇതിൽ പങ്കു ഇണ്ടോ? കളി വേറെ ആണ് ദിലീപ് നെ കുടിക്കാൻ ശ്രമും ഉണ്ടായി
ഗൂഢാലോചന ഉണ്ടെന്നല്ലേ പറഞ്ഞുള്ളു അല്ലാതെ ദിലീപ് ആണ് ഗൂഢാലോചന നടത്തിയത് എന്നൊന്നും പറഞ്ഞില്ലല്ലോ

3.6M views • 7 days ago

928K views • 3 days ago

337K views • about 24 hours ago

316K views • about 20 hours ago

490K views • about 20 hours ago

239K views • about 22 hours ago

163K views • about 22 hours ago

3.6M views • 7 days ago

928K views • 3 days ago

337K views • about 24 hours ago

316K views • about 20 hours ago

490K views • about 20 hours ago

239K views • about 22 hours ago

163K views • about 22 hours ago